Malavika Mohanan: ഗ്രീക്ക് ദേവതയെ പോലെ മാളവിക; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jun 15, 2024

അരങ്ങേറ്റം

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Jun 15, 2024

ശ്രദ്ധേയ

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാൻ മാളവികയ്ക്ക് കഴിഞ്ഞു

Published by: Zee Malayalam News Desk | Jun 15, 2024

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക

Published by: Zee Malayalam News Desk | Jun 15, 2024

ഗ്ലാമറസ്

മലയാളികൾക്കിടയിൽ വലിയ ഫാൻ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്

Published by: Zee Malayalam News Desk | Jun 15, 2024

വൈറൽ

മാളവിക പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

Published by: Zee Malayalam News Desk | Jun 15, 2024

ഗ്രീക്ക് ദേവതയെ പോലെ

ഗ്രീക്ക് ദേവതയെ പോലെ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published by: Zee Malayalam News Desk | Jun 15, 2024

VIEW ALL

Read Next Story