Malavika Mohanan photos:

മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മാളവിക മോഹനന്‍

';

അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

';

തെന്നിന്ത്യൻ സുന്ദരി

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാന്‍ മാളവികയ്ക്ക് കഴിഞ്ഞു

';

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക

';

വമ്പൻ ഫാൻ ബേസ്

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്

';

വൈറൽ

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

';

നവവധുവിനെ പോലെ

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

';

വെറ്റൈറ്റി ക്യാപ്ഷൻ

വെഡ്ഡിം​ഗ് എന്ന് ക്യാപ്ഷൻ കൊടുത്തിട്ടുണ്ടെങ്കിലും അത് തന്റേതല്ല എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്

';

VIEW ALL

Read Next Story