Divya Pillai: ദിവ്യ പിള്ള

അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ സിനിമയിലേക്ക് എത്തുന്നത്

';

ഊഴം

2016-ൽ പുറത്തിറങ്ങിയ ഊഴം താരത്തിൻറെ കരിയറിൻറെ വേഗത കൂട്ടിയെന്ന് വേണം പറയാൻ

';

ചിത്രങ്ങൾ

എടക്കാട് ബറ്റാലിയനും, മാസ്റ്റർ പീസും തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം പിന്നീട് അഭിനയിച്ചു,ഇപ്പോഴിതാ ആരാധകർക്ക് മുന്നിൽ താരം എത്തിയ പുതിയ പോസാണ് വൈറലായത്

';

2023-ൽ നാല് ചിത്രം

2023-ൽ നാല് ചിത്രങ്ങളാണ് താരത്തിൻറേതായി പുറത്തു വന്നത്

';

താരത്തിൻറെ ചിത്രങ്ങൾ

സാമൂഹിക മാധ്യമങ്ങളിലും ദിവ്യ സജീവമാണ്

';

യാത്രകൾ

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടി തൻറെ അവധിക്കാല യാത്രകളുടെ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്ക് വെക്കാറുണ്ട്

';

VIEW ALL

Read Next Story