Courtesy: Priya Mani/ Instagram

';


ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് പ്രേക്ഷകരോട് നന്ദി പറയുന്നു എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

';


പ്രിയാമണിയുടെ ലേറ്റസ്റ്റായി പുറത്തിറങ്ങിയ ചിത്രമാണ് ആർട്ടിക്കിൾ 370.

';


@yash_vb ആണ് പ്രിയാമണിയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

';


@baisegaba ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്. @theitembomb ആണ് ഈ മനോഹരമായ സ്റ്റൈൽ താരത്തിന് നൽകിയത്.

';


@dilkashbyankita @vblitzcommunicationsൽ നിന്നാണ് ഈ മനോഹരമായ കമ്മലുകൾ സെലക്ട് ചെയ്തിരിക്കുന്നത്

';

VIEW ALL

Read Next Story