Malavika Mohanan photos:

മോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മാളവിക മോഹനന്‍

';

അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

';

തെന്നിന്ത്യൻ സുന്ദരി

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാളവിക മാറി

';

സോഷ്യൽ മീഡിയ

മാളവിക സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ്

';

മല്ലു ഫാൻ ബേസ്

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരമാണ് മാളവിക മോഹനൻ

';

ഗ്ലാമറസ് താരം

പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായെത്തുന്ന മാളവിക ആരാധകരെ ഞെട്ടിക്കാറുണ്ട്

';

വൈറൽ

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

';

80's ഹീറോയിൻ

എൺപതുകളിലെ നായികയെ പോലെ അണിഞ്ഞൊരുങ്ങിയാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

';

VIEW ALL

Read Next Story