Malayalam Web Series : ഡിസ്നി പ്ലസ് മലയാളത്തിൽ അവതരിപ്പിക്കുന്ന മലയാളം വെബ് സീരീസുകൾ

Published by: Zee Malayalam News Desk | Mar 08, 2024

ഫാർമ (Pharma Web Series)

നിവിൻ പോളി നായകനായി എത്തുന്ന വെബ് സീരീസാണ് ഫാർമ

Published by: Zee Malayalam News Desk | Mar 08, 2024

മധുവിധു (Madu Vidhu Web Series)

നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് മധുവിധു

Published by: Zee Malayalam News Desk | Mar 08, 2024

ലവ് അണ്ടർ കൺസ്ട്രഷൻ (Love Under Construction Web Series)

വിഷ്ണു ജി രാഘവാണ് ഒരുക്കുന്ന വെബ് സീരീസാണ് ലവ് അണ്ടർ കൺസ്ട്രഷൻ

Published by: Zee Malayalam News Desk | Mar 08, 2024

പേരില്ലൂർ പ്രമീയർ ലീഗ് (Perilloor Premier League Web Series)

ഏറ്റവും ഒടുവിലായി എത്തിയ ഹോട്ട്സ്റ്റാർ സ്പെഷ്യൽ പരമ്പരയാണ് പേരില്ലൂർ പ്രമീയർ ലീഗ്. പ്രവീൺ ചന്ദ്രൻ ഒരുക്കിയ ഹ്യൂമർ പരമ്പരയാണ് പേരില്ലൂർ പ്രമീയർ ലീഗ്

Published by: Zee Malayalam News Desk | Mar 08, 2024

മാസ്റ്റർ പീസ് (Master Peace Web Series)

ഷറഫുദ്ദീനും നിത്യ മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വെബ് സീരീസാണ് മാസ്റ്റർ പീസ്

Published by: Zee Malayalam News Desk | Mar 08, 2024

കേരള ക്രൈം ഫയൽസ് (Kerala Crime Files Web Series)

ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിച്ച ആദ്യ വെബ് സീരീസാണ് കേരള ക്രൈം ഫയൽസ്. ഇതിന്റെ രണ്ടാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു

Published by: Zee Malayalam News Desk | Mar 08, 2024

അണലി (Anali Web Series)

മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന വെബ് സീരീസാണ് അണലി

Published by: Zee Malayalam News Desk | Mar 08, 2024

VIEW ALL

Read Next Story