Mammootty: മമ്മൂട്ടി

വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയെന്ന അതുല്യ നടൻ. വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടർബോ.

Zee Malayalam News Desk
Nov 05,2023
';

ടർബോ

മമ്മൂട്ടിയും ഹിറ്റ്മേക്കർ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

';

മമ്മൂക്ക

ടർബോ സിനിമയ്ക്കായുള്ള മമ്മൂട്ടിയുടെ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബി​ഗ് ബി എന്ന ചിത്രത്തിലെ ബിലാലിനെ ഓർമിപ്പിക്കുന്ന ലുക്കാണിത്.

';

മമ്മൂട്ടി ചിത്രങ്ങൾ

ടർബോ കൂടാതെ ഭ്രമയു​ഗം, ബസൂക്ക, കാതൽ, തുടങ്ങി നിരവധി ചിത്രങ്ങൾ മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനുണ്ട്.

';

VIEW ALL

Read Next Story