തമന്നയുടെ അഭിനയത്തിനും സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്
ഹിന്ദി സിനിമയിലാണ് തമന്ന കരിയർ ആരംഭിച്ചത്
ചാന്ദ് സാ റോഷ ചെഹ്‌റ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം
കെജിഎഫ്, ബാഹുബലി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടിയാണ് തമന്ന
തമന്ന എന്ത് ചെയ്താലും അതെല്ലാം വൈറലാകുന്നതാണ് ഇപ്പോൾ ട്രെൻഡ്
ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമന്ന അരങ്ങേറ്റം കുറിക്കുകയാണ്
സോഷ്യൽ മീഡിയയിൽ തമന്ന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്