മഞ്ജു വാര്യർ

മികച്ച ഒരു പിടി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളത്തിൻറെ പ്രിയ താരം മഞ്ജു വാര്യർ

Zee Malayalam News Desk
Jan 12,2024
';

ബ്ലാക്ക്

ബ്ലാക്ക് സാരിയിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്

';

വൈറൽ

ചിത്രങ്ങളെല്ലാം വൈറലാണ്, ഇന്ന് കരുനാഗപ്പള്ളി വന്നത് ഈ വേഷത്തിലല്ലേ ചേച്ചി എന്നാണ് ആരാധകരിലൊരാളുടെ കമൻറ്

';

2 ലക്ഷം ലൈക്ക്

2 ലക്ഷത്തിലധികം പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തത്

';

സിനിമയിലെ താരങ്ങളും

സിനിമയിലെ താരങ്ങളും മഞ്ജുവിൻറെ ചിത്രങ്ങൾക്ക് മികച്ച കമൻറുകൾ നൽകുന്നുണ്ട്

';

VIEW ALL

Read Next Story