Manju Warrier: സാരിയിൽ പൊളിയാണ് മഞ്ജു വാര്യർ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Sep 23, 2023

അരങ്ങേറ്റം

സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Sep 23, 2023

ലേഡി സൂപ്പർസ്റ്റാർ

ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്

Published by: Zee Malayalam News Desk | Sep 23, 2023

പ്രായം റിവേഴ്സ് ​ഗിയറിൽ

മഞ്ജുവിന് പ്രായം റിവേഴ്സ് ​ഗിയറിലാണെന്നാണ് ആരാധകർ പറയുന്നത്

Published by: Zee Malayalam News Desk | Sep 23, 2023

വഴിത്തിരിവ്

1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയായത്

Published by: Zee Malayalam News Desk | Sep 23, 2023

ഇടവേള

നീണ്ട 14 വർഷത്തോളം മഞ്ജു സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു

Published by: Zee Malayalam News Desk | Sep 23, 2023

ഹൗ ഓൾഡ് ആ‍ർ യു

'ഹൗ ഓൾഡ്‌ ആർ യു' (2012) എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്

Published by: Zee Malayalam News Desk | Sep 23, 2023

റൈഡർ ​ഗേൾ

ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്കിലാണ് മഞ്ജുവിന്റെ കറക്കം

Published by: Zee Malayalam News Desk | Sep 23, 2023

VIEW ALL

Read Next Story