Guna Cave : ഇത് ചെകുത്താന്റെ അടുക്കള, മഞ്ഞുമ്മൽ ബോയിസിലെ ഗുണ കേവ്

Published by: Zee Malayalam News Desk | Feb 22, 2024

കൊടൈക്കനാലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗുണ കേവ്

Published by: Zee Malayalam News Desk | Feb 22, 2024

മൂന്ന് വലിയ കൂറ്റൻ കല്ലുകളാൽ രൂപപ്പെട്ട ഗുഹയാണ് ഗുണ കേവ്

Published by: Zee Malayalam News Desk | Feb 22, 2024

കമൽ ഹാസന്റെ ഗുണ എന്ന സിനിമ ഈ ഗുഹയ്ക്കുള്ളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തുടർന്നാണ് ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് വന്നത്

Published by: Zee Malayalam News Desk | Feb 22, 2024

ഗുണ കേവിന് നേരത്തെ പാണ്ഡവന്മാരുടെ അടുക്കള എന്ന പേരുണ്ടായിരുന്നു. എന്നാൽ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആ പേര് പിന്നീട് ചെകുത്താന്മാരുടെ അടുക്കള എന്ന് വിളിക്കപ്പെട്ടു

Published by: Zee Malayalam News Desk | Feb 22, 2024

ഗുണ സിനിമയ്ക്ക് ശേഷം നിരവിധി പേർ ഇവിടേക്ക് എത്തി ചേർന്ന് തുടങ്ങി.

Published by: Zee Malayalam News Desk | Feb 22, 2024

അങ്ങനെ ഒരിക്കൽ ഈ ഗുഹയ്ക്കുള്ളിൽ 16 പോർ കുടുങ്ങിയ പോയി. രക്ഷപ്രവർത്തനത്തിന് ശ്രമച്ചെങ്കിലും അവരെല്ലാരും മരിച്ചു പോയി.

Published by: Zee Malayalam News Desk | Feb 22, 2024

2012 എറണാകുളത്ത് നിന്നുമെത്തിയ സംഘത്തിലെ ഒരു യുവാവും ഈ ഗുഹയ്ക്കുള്ളിൽ പെട്ട് പോയിരുന്നു.

Published by: Zee Malayalam News Desk | Feb 22, 2024

അയാളെ രക്ഷപ്പെടുത്തിയ കഥയാണ് മഞ്ഞുമ്മൽ ബോയിസിന്റേത്

Published by: Zee Malayalam News Desk | Feb 22, 2024

VIEW ALL

Read Next Story