Mareena Michael: മറീന മിഖായേൽ

മറീനയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്.

';

കരിയർ

മോഡലിം​ഗിലൂടെ സിനിമയിൽ എത്തി.

';

ആദ്യ സിനിമ

വായായി മൂടി പേസവും എന്ന തമിഴ് ചിത്രത്തിലൂടെ എത്തി.

';

ശ്രദ്ധിക്കപ്പെട്ടത്

2017 ൽ വിനീത് ശ്രീനിവാസനൊപ്പം എബി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

';

മലയാളം

ഹാപ്പി വെഡ്ഡിംഗ് , അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ മറീന പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

';

പ്രധാന വേഷങ്ങൾ

മുംബൈ ടാക്സി , എന്നൂൽ ആയിരം എന്നീ ചിത്രങ്ങളിൽ അവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

';

മറ്റു നാമം

രക്ഷ എന്നും മറീനയ്ക്ക് പേരുണ്ട്.

';

VIEW ALL

Read Next Story