Miya George: ചുവപ്പഴകിൽ സുന്ദരിയായി മിയ, ചിത്രങ്ങൾ വൈറൽ

Published by: Ajitha Kumari | Feb 03, 2024

സോഷ്യല്‍ മീഡിയ

മലയാളികളുടെ ഇഷ്ട നടികളിലൊരാളാണ് മിയ. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് മിയ. താരം പങ്കുവച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്

Published by: Ajitha Kumari | Feb 03, 2024

മിയ ജോർജ്

ചുവപ്പ് നിറത്തിലുള്ള കോസ്റ്റിയൂമിലാണ് മിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഫുള്‍സ്ലീവ് ടോപ്പും ബെല്‍ബോട്ടം പാന്റുമാണ് മിയയുടെ വേഷം. താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

Published by: Ajitha Kumari | Feb 03, 2024

ടോപ്പും ബെല്‍ബോട്ടം പാന്റും

ടോപ്പില്‍ നിറയെ ത്രെഡ് വര്‍ക്കാണ് ചെയ്തിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള സ്വീക്വന്‍സുകൊണ്ട് ഡീറ്റെയിലിങ്ങ് ചെ്തിരിക്കുന്നു ഒപ്പം വളരെ സിംപിളായിട്ടുള്ള ബെല്‍ബോട്ടം പാന്റും

Published by: Ajitha Kumari | Feb 03, 2024

സിംപിൾ മേക്കപ്പ്

സിംപിളായിട്ടുള്ള മേക്കപ്പാണ് താരം ചെയ്തിരിക്കുന്നത്. 'ചുവന്ന റോസാപ്പൂവേ' എന്നാണ് ഒരാരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ലോങ്ങ് ഹാങ്ങിങ്ങ് ഇയറിങ്ങ് ആണ് താരം ഇട്ടിരിക്കുന്നത്.

Published by: Ajitha Kumari | Feb 03, 2024

പുത്തന്‍ ലുക്ക്

താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത് കഴിഞ്ഞു. ശില്‍പ ബാല, വീണ നായര്‍ തുടങ്ങിയ സെലിബ്രിറ്റികളും കമന്റുമായെത്തിയിട്ടുണ്ട്. ജ്യൂണ്‍ മാരിയിലേതാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ലൈക്ഷ്വര്‍ ഹെയര്‍ ആന്റ് മേക്കപ്പ് ആണ് താരത്തിന്റെ ബെയര്‍ സെറ്റ് ചെയ്തിരിക്കുന്നത്

Published by: Ajitha Kumari | Feb 03, 2024

സ്റ്റൈലിങ്ങ്

ശബരി നാഥ് കെ ആണ് സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത്. മിനിസ്‌ക്രീനില്‍ നിന്നുമാണ് താരം ബിഗ്‌സ്‌ക്രീനിലേക്കെത്തിയത്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി ശ്രദ്ധേയയായ ചുരുക്കം ചില നായികമാരിലൊരാളാണ് മിയ

Published by: Ajitha Kumari | Feb 03, 2024

VIEW ALL

Read Next Story