Courtesy: Miya /Instagram
Thought of being traditional this tym എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
@amyraonline ൽ നിന്നാണ് ഈ മനോഹരമായ സാരി തിരഞ്ഞെടുത്തിരിക്കുന്നത്
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മിയ
സോഷ്യൽ മീഡിയയിലും സജീവമാണ് താരം.