Mouni Roy

ബോളിവുഡ് സിനിമാ-സീരിയൽ മേഖലയിൽ സജീവമായ നടിയാണ് മൗനി റോയ്.

';


പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ്.

';


നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ കരിയർ ആരംഭിച്ചത്.

';


ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്.

';


ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് മൗനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു.

';


ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

';


രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായ ബ്രഹ്‌മാസ്ത്രയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

';


മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്.

';

VIEW ALL

Read Next Story