Mouni Roy

ബോളിവുഡ് സിനിമാ-ടെലിവിഷൻ സീരിയൽ മേഖലയിൽ സജീവമായ നടിയാണ് മൗനി റോയ്.

Zee Malayalam News Desk
Jan 18,2024
';


പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ്.

';


നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ കരിയർ ആരംഭിച്ചത്.

';


ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്.

';


ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് മൗനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു.

';


ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

';


ബ്രഹ്‌മാസ്ത്രയിലും മൗനി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

';


മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്.

';

VIEW ALL

Read Next Story