Namitha Pramod: പുത്തൻ ചിത്രങ്ങളുമായി നമിത പ്രമോദ്; ഏറ്റെടുത്ത് ആരാധകർ

Published by: Zee Malayalam News Desk | Feb 18, 2024

ചെറിയ പ്രായത്തിൽ തന്നെ നമിത ടെലിവിഷൻ സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Feb 18, 2024

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് നമിത അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Feb 18, 2024

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു

Published by: Zee Malayalam News Desk | Feb 18, 2024

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Feb 18, 2024

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്

Published by: Zee Malayalam News Desk | Feb 18, 2024

വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി

Published by: Zee Malayalam News Desk | Feb 18, 2024

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Feb 18, 2024

VIEW ALL

Read Next Story