Cow Milk Side Effects : വെറും വയറ്റിൽ പാൽ കുടിക്കരുത്, ഈ പ്രശ്നങ്ങൾ ഉണ്ടാകും

';


കാൽസ്യം, പ്രോട്ടീൻ തടുങ്ങിയ നിരവധി ധാതുക്കൾ അടങ്ങിയ പാനീയമാണ് പാൽ

';


എന്നാൽ പാൽ കുടിക്കുന്നത് കൊണ്ട് ചില ദൂഷ്യവശങ്ങൾ ഉണ്ട്

';


പ്രത്യേകിച്ച് വെറും വയറ്റിൽ പാൽ കുടിക്കരുത്. വെറും വയറ്റിൽ പാൽ കുടിക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഇവയാണ്

';


ദഹനം സംബന്ധമായ പ്രശ്നങ്ങൾ- ഗ്യാസ്, വയറ് കെട്ടി നിൽക്കുക തുടങ്ങിയ സ്ഥിതിയുണ്ടാകും. ഇത് വയറ്റിളക്കത്തിലേക്ക് നയിച്ചേക്കും

';


പാൽ വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ട് അസിഡിറ്റി ഉണ്ടാകും

';


എയൺ, സിങ്ക് തുടങ്ങിയവ ശരീരം ആകിരണം ചെയ്യുന്നത് പാൽ തടയും. കാരണം പാലിലെ കാൽസ്യം ഇതിന് തടയും

';


പാൽ വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം വർധിക്കാൻ ഇടയാക്കും

';


പാൽ ഉപയോഗിക്കുമ്പോൾ ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്.

';

VIEW ALL

Read Next Story