Namitha Pramod: നമിത പ്രമോദിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ

Published by: Zee Malayalam News Desk | Jan 05, 2024

ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Jan 05, 2024

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു

Published by: Zee Malayalam News Desk | Jan 05, 2024

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Published by: Zee Malayalam News Desk | Jan 05, 2024

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Jan 05, 2024

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.

Published by: Zee Malayalam News Desk | Jan 05, 2024

വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി.

Published by: Zee Malayalam News Desk | Jan 05, 2024

കുഞ്ചാക്കോ ബോബൻ നായകനായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി.

Published by: Zee Malayalam News Desk | Jan 05, 2024

VIEW ALL

Read Next Story