Namitha Pramod: ക്യൂട്ട് ആൻഡ് സിംപിൾ: ചിത്രങ്ങൾ പങ്കുവെച്ച് നമിത

Published by: Zee Malayalam News Desk | Jan 14, 2024

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് അരങ്ങേറ്റം.

Published by: Zee Malayalam News Desk | Jan 14, 2024

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Published by: Zee Malayalam News Desk | Jan 14, 2024

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Jan 14, 2024

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.

Published by: Zee Malayalam News Desk | Jan 14, 2024

വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി.

Published by: Zee Malayalam News Desk | Jan 14, 2024

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി.

Published by: Zee Malayalam News Desk | Jan 14, 2024

വിക്രമാദിത്യൻ എന്ന സിനിമയിലെ നായിക വേഷം കൈയ്യടി നേടി.

Published by: Zee Malayalam News Desk | Jan 14, 2024

VIEW ALL

Read Next Story