Namitha Pramod

ചെറിയ പ്രായത്തിൽ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്.

Zee Malayalam News Desk
Jan 14,2024
';


വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് അരങ്ങേറ്റം.

';


അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

';


ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

';


പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.

';


വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി.

';


പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി.

';


വിക്രമാദിത്യൻ എന്ന സിനിമയിലെ നായിക വേഷം കൈയ്യടി നേടി.

';

VIEW ALL

Read Next Story