Onion peel hair dye:

നരച്ച മുടി കറുപ്പിക്കാൻ പലരും പല തരം വഴികൾ തേടാറുണ്ട്

';

ഹെയർ ഡൈ

ചിലർ കടകളിൽ നിന്ന് ഹെയർ ഡൈ വാങ്ങി ഉപയോ​ഗിക്കുമ്പോൾ ചിലർ ആയുർവേ​​ദമാണ് പരീക്ഷിക്കുന്നത്‌

';

സവാളയുടെ തൊലി മതി

വീടുകളിൽ നിത്യേന ഉപയോ​ഗിക്കുന്ന സവാളയുടെ തൊലി ഉപയോ​ഗിച്ച് കിടിലൻ ഹെയർ ഡൈ തയ്യാറാക്കാം‌

';

ഫലം ഉറപ്പ്

സവാളയുടെ തൊലി, ബദാം, വെളിച്ചെണ്ണ, ഇഞ്ചി, ഉലുവ എന്നിവയാണ് ഈ ഹെയര്‍ ഡൈ തയ്യാറാക്കാന്‍ വേണ്ടത്

';

എങ്ങനെ തയ്യാറാക്കാം?

ഈ അഞ്ച് ചേരുവകളും മിക്‌സിയിലിട്ട് അരച്ച ശേഷം കറുപ്പ് നിറമാകുന്നത് വരെ നന്നായി വറുത്ത് മാറ്റിവെയ്ക്കുക

';

മിക്സിംഗിലാണ് കാര്യം

ഇതിലേയ്ക്ക് അര ബൗള്‍ വെളിച്ചെണ്ണയും ഒരു വൈറ്റമിന്‍ ഇ ഗുളികയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക

';

ഉപയോഗിക്കേണ്ടത് ഇങ്ങനെ

ഈ ഹെയര്‍ ഡൈ കുളിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തലയില്‍ തേച്ചുപിടിപ്പിക്കുക

';

ഒരു മാസം മാത്രം

ഈ ഹെയർ ഡൈ ഉപയോ​ഗിച്ചാൽ ഒരു മാസം കൊണ്ട് നരച്ച മുടികള്‍ കറുക്കുന്നത് കാണാം

';

Disclaimer

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story