Navya Nair: ചെന്നൈ സെന്തമിഴ്...! നവ്യയുടെ ഈ ലുക്ക് ഇഷ്ടായോ

Published by: Zee Team | May 29, 2024

ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് നവ്യ നായർ ഈ ന്യൂ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

Published by: Zee Team | May 29, 2024

ക്യാപ്ഷൻ

രുചികരമായ നെയ്റോസ്റ്റ് മുതൽ മനം മയക്കുന്ന സു​ഗന്ധമുള്ള ഫിൽട്ടർ കോഫിയുടെ രുചി എന്നിങ്ങനെ ചെന്നൈയുടെ ഓരോ ഇടങ്ങൾക്കും രുചിയുടെ ഓരോ കഥകളാണ് പറയാനുള്ളത്.

Published by: Zee Team | May 29, 2024

ക്യാപ്ഷൻ

മുല്ലപ്പൂവിന്റെ പെർഫ്യൂം, കാഞ്ചീപുരം സാരി, ചരിത്രത്തിൽ ഇടം നേടിയ നിരവധി ക്ഷേത്രങ്ങൾ എല്ലാം ചെന്നൈ എന്ന ന​ഗരത്തെ കൂടുതൽ മനോഹരമാക്കുന്നുവെന്നും നവ്യ കുറിച്ചിരിക്കുന്നു.

Published by: Zee Team | May 29, 2024

ആരാധകർ

നവ്യയുടെ ചെന്നൈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി ആരാധകരാമ് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് നവ്യ നായർ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Published by: Zee Team | May 29, 2024

VIEW ALL

Read Next Story