Nayans-Wikki Anniversary: ഉലകിനും ഉയിരിനുമൊപ്പം രണ്ടാം വിവാഹ വാർഷികാഘോഷം; ചിത്രങ്ങളുമായി നയൻതാര

Published by: Zee Malayalam News Desk | Jun 09, 2024

നയൻസ്-വിക്കി

2022 ജൂൺ 9ന് ആണ് ഇരുവരുടെയും വിവാഹം നടന്നത്

Published by: Zee Malayalam News Desk | Jun 09, 2024

പ്രണയം

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്

Published by: Zee Malayalam News Desk | Jun 09, 2024

നയൻതാര

വിവാഹ വാർഷിക ദിനത്തിൽ വിഘ്നേഷിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നയൻതാര

Published by: Zee Malayalam News Desk | Jun 09, 2024

ക്യാപ്ഷൻ

ഹാപ്പി ആനിവേഴ്സറി ടു അസ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

Published by: Zee Malayalam News Desk | Jun 09, 2024

ഉയിർ-ഉലകം

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളാണ്. ഉയിർ, ഉലകം എന്നാണ് ഇവരുടെ പേര്

Published by: Zee Malayalam News Desk | Jun 09, 2024

മക്കൾ

രുദ്രോ നീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് മക്കളുടെ യാഥാർത്ഥ പേരുകൾ

Published by: Zee Malayalam News Desk | Jun 09, 2024

VIEW ALL

Read Next Story