നിത്യ മേനോൻ

മലയാളികളുടെ പ്രിയതാരം കൂടിയാണ് നിത്യ മേനോൻ

';

നവരാത്രി ഫോട്ടോ ഷൂട്ട്

താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച നവരാത്രി ഫോട്ടോ ഷൂട്ടാണ് ഇത്തവണ വൈറലായത്

';

പെയിൻറിംഗുകൾ

ഇന്തയിലെ പഴയ വിൻറേജ് പെയിൻറിംഗുകളിൽ നിന്നാണ് ഇതിന് പ്രചോദനം ഉൾക്കൊണ്ടത്

';

റെഡ് സാരി

ചുവന്ന സാരിയിൽ ചുവന്ന പൂക്കൾ വിരിച്ച് കിടക്കുന്ന നിത്യയാണ് ചിത്രങ്ങളിൽ

';

പ്രതികരണം

അരലക്ഷത്തിൽ അധികം പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തത്, ഫോട്ടോ ഷൂട്ട് വൈറലാണ്

';

VIEW ALL

Read Next Story