Nyla Usha: ഇത്ര സുന്ദരിയായി നൈല ഉഷയെ കണ്ടിട്ടുണ്ടോ? സാരിയിൽ കിടു ലുക്ക്!

Published by: Zee Malayalam News Desk | Aug 22, 2024

അവതാരക

അഭിനേത്രി എന്നതിലുപരിയായി മികച്ച അവതാരക കൂടിയാണ് നൈല

Published by: Zee Malayalam News Desk | Aug 22, 2024

സിനിമയിലേയ്ക്ക്

വിവാഹ ശേഷമാണ് നൈല സിനിമാ മേഖലയിലേക്ക് കടന്നുവന്നത്

Published by: Zee Malayalam News Desk | Aug 22, 2024

അരങ്ങേറ്റം

മമ്മൂട്ടി നായകനായെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Aug 22, 2024

വഴിത്തിരിവ്

പുണ്യാളൻ അഗര്‍ബത്തീസ് എന്ന ചിത്രത്തിലെ അനു എന്ന കഥാപാത്രം കരിയറിൽ വഴിത്തിരിവായി

Published by: Zee Malayalam News Desk | Aug 22, 2024

പ്രധാന ചിത്രങ്ങൾ

ഗ്യാങ്ങ്സ്റ്റര്‍, വമ്പത്തി, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്

Published by: Zee Malayalam News Desk | Aug 22, 2024

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് നൈല

Published by: Zee Malayalam News Desk | Aug 22, 2024

വൈറൽ നടി

നൈല പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്

Published by: Zee Malayalam News Desk | Aug 22, 2024

VIEW ALL

Read Next Story