Parvathy R Krishna photos:

മലയാളികളുടെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് പാർവതി ആർ കൃഷ്ണ

';


ടിവി സീരിയലുകളിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്

';


മോഡലിം​ഗ് രം​ഗത്തും സജീവമാണ് പാർവതി

';


സകലകലാവല്ലഭ എന്നാണ് ആരാധകർ പാർവതിയെ വിശേഷിപ്പിക്കുന്നത്

';


ഏഞ്ചൽസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി ആക്ടിങ് കരിയർ ആരംഭിച്ചത്

';


ഫഹദ് നായകനായ മാലിക് എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു

';


സോഷ്യൽ മീഡിയയിൽ താരം വലിയ രീതിയിൽ സജീവമാണ്

';


പാർവതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story