Parvathy Thiruvoth: വീണ്ടും അമ്പരപ്പിച്ച് പാർവതി; പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Sep 24, 2023

നിലപാട്

നിലപാടുകൊണ്ട് അത്ഭുതപ്പെടുത്തുന്ന ചുരുക്കം നടിമാരിലൊരാണ് പാര്‍വതി

Published by: Zee Malayalam News Desk | Sep 24, 2023

അവതാരക

ടെലിവിഷൻ അവതാരികയായിട്ടായിരുന്നു പാർവതി കരിയറിന് തുടക്കമിടുന്നത്

Published by: Zee Malayalam News Desk | Sep 24, 2023

അരങ്ങേറ്റം

ഔട്ട് ഓഫ് സിലബസ് (2006) എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Sep 24, 2023

വഴിത്തിരിവ്

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പ്രകടനം ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Sep 24, 2023

നായിക

കന്നഡ ചിത്രമായ മിലാനയിലാണ് പാർവതി ആദ്യമായി പ്രധാന നായികാ വേഷം ചെയ്യുന്നത്

Published by: Zee Malayalam News Desk | Sep 24, 2023

ഇടപെടലുകൾ

സിനിമയ്ക്കുപുറത്തുള്ള ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയയാണ് പാർവതി

Published by: Zee Malayalam News Desk | Sep 24, 2023

ഡബ്ല്യുസിസി

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്

Published by: Zee Malayalam News Desk | Sep 24, 2023

VIEW ALL

Read Next Story