Parvathy Thiruvoth: സാരിയിൽ പുത്തൻ ചിത്രങ്ങളുമായി പാർവതി; ഏറ്റെടുത്ത് ആരാധകർ

Published by: Zee Malayalam News Desk | Oct 21, 2023

പാർവതിയുടെ സ്വാഭാവികമായ അഭിനയ മികവ് ഏവരെയും ഞെട്ടിക്കാറുണ്ട്

Published by: Zee Malayalam News Desk | Oct 21, 2023

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Oct 21, 2023

ടെലിവിഷന്‍ അവതാരികയായാണ് പാര്‍വതി കരിയ‍ർ ആരംഭിച്ചത്

Published by: Zee Malayalam News Desk | Oct 21, 2023

ഔട്ട് ഓഫ് സിലബസ് (2006) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Oct 21, 2023

നോട്ട്ബുക്ക് (2006) എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Oct 21, 2023

മിലാന എന്ന കന്നഡ സിനിമയിലാണ് പാര്‍വതി ആദ്യമായി നായികയാകുന്നത്

Published by: Zee Malayalam News Desk | Oct 21, 2023

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി

Published by: Zee Malayalam News Desk | Oct 21, 2023

VIEW ALL

Read Next Story