Parvathy Thiruvoth: പാർവ്വതി തിരുവോത്ത്

പാർവ്വതിയുടെ വെറൈറ്റി ലുക്കിലുള്ള ഫോട്ടോകൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

';

ജനനം

1988 ഏപ്രിൽ 7 നാണ് പാർവ്വതി ജനിച്ചത്.

';

സ്വദേശം

കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് പാർവ്വതി ജനിച്ചത്.

';

മാതാപിതാക്കൾ

അഭിഭാഷകരായ പി.വിനോദ് കുമാറിന്റെയും ടി.കെ ഉഷാകുമാരിയുടെയും മകളായി ജനിച്ചു.

';

സഹോദരങ്ങൾ

ഓം തിരുവോത്ത് എന്നൊരു സഹോദരനാണ് പാർവ്വതിക്കുള്ളത്.

';

വിദ്യാഭ്യാസം

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎ പൂർത്തിയാക്കി.

';

കരിയർ

ടെലിവിഷൻ അവതാരകയായി തുടക്കം.

';

ആദ്യ സിനിമ

2006-ൽ ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.

';

നോട്ട്ബുക്ക്

റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ വ്യത്യസ്ഥമാർന്ന കൗമാരക്കാരിയുടെ കഥാപാത്രം ചെയ്ത് ശ്രദ്ധ നേടി.

';

അവാർഡ്

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.

';

എന്നു നിന്റെ മൊയ്തീൻ

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം.

';

കാഞ്ചന

മൊയ്തീന്റെ കാഞ്ചനമാലയായുള്ള പാർവ്വതിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി.

';

VIEW ALL

Read Next Story