Mareena Michael: മോഡൽ

മോഡലിം​ഗിൽ നിന്ന് സിനിമയിലെത്തിയ താരമാണ് മറീന മൈക്കിൾ കുരിശിങ്കൽ

';

ബോൾഡ്

പലപ്പോഴും ബോള്‍ഡ് കഥാപാത്രങ്ങളാണ് മറീനയെ തേടി എത്താറുള്ളത്

';

ചുരുളൻ മുടി

ഇടതൂർന്ന ചുരുണ്ട മുടിയാണ് മറീനയുടെ ഐഡന്റിറ്റി

';

അരങ്ങേറ്റം

'സംസാരം ആരോഗ്യത്തിന് ഹാനീകരം' എന്ന ചിത്രത്തിലൂടെയാണ് മറീന അരങ്ങേറ്റം കുറിച്ചത്

';

ക്യാരക്ടർ റോളുകൾ

ക്യാരക്ടര്‍ റോളുകളിലും മറീന മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്

';

വന്ന വഴി മറന്നില്ല

സിനിമ പോലെ തന്നെ മോഡലിംഗില്‍ ഇന്നും സജീവമാണ് മറീന

';

നായിക

എബി (2017) എന്ന ചിത്രത്തിലാണ് മറീന ആദ്യമായി നായികയാകുന്നത്

';

കരിയർ

മുപ്പതിലധികം ചിത്രങ്ങളിൽ മറീന ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു

';

VIEW ALL

Read Next Story