Naslen: ചിരിയാണ് സാറേ മെയിൻ..! പുത്തൻ ചിത്രങ്ങളുമായി നസ്ലെൻ

Published by: Zee Malayalam News Desk | Feb 22, 2024

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലെന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്

Published by: Zee Malayalam News Desk | Feb 22, 2024

അരങ്ങേറ്റ ചിത്രത്തിലെ മെല്‍വിന്‍ എന്ന നസ്ലെന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്

Published by: Zee Malayalam News Desk | Feb 22, 2024

കുരുതി, ഹോം, കേശു ഈ വീടിന്റെ നാഥന്‍, സൂപ്പര്‍ ശരണ്യ, ജോ ആന്‍ഡ് ജോ, നെയ്മര്‍, 18+ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍

Published by: Zee Malayalam News Desk | Feb 22, 2024

നസ്ലെന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്

Published by: Zee Malayalam News Desk | Feb 22, 2024

ഇതിനോടകം തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ കയറിക്കഴിഞ്ഞു

Published by: Zee Malayalam News Desk | Feb 22, 2024

മമ്മൂട്ടി നായകനായെത്തിയ മധുരരാജ എന്ന ചിത്രത്തില്‍ നസ്ലെന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു

Published by: Zee Malayalam News Desk | Feb 22, 2024

ഇന്ന് മമ്മൂട്ടിയുടെ തന്നെ ഭ്രമയുഗം എന്ന ചിത്രത്തോട് മത്സരിച്ചാണ് നസ്ലെന്റെ ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്

Published by: Zee Malayalam News Desk | Feb 22, 2024

VIEW ALL

Read Next Story