Drum Stick Leaf Water: മുരിങ്ങയില കുതിര്‍ത്ത വെള്ളം, കുടിച്ചാൽ പലതുണ്ട് കാര്യം

Published by: Zee Malayalam News Desk | Feb 23, 2024

മുരിങ്ങയില വെള്ളം

മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം രോഗപ്രതിരോധ ശേഷിക്ക് ഏറ്റവും ബെസ്റ്റാണ്

Published by: Zee Malayalam News Desk | Feb 23, 2024

വിറ്റാമിൻ സി

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണിത് അത് കൊണ്ട് തന്നെ കാഴ്ട അടക്കമുള്ളവയ്ക്ക് 100 ശതമാനം മികച്ചത്

Published by: Zee Malayalam News Desk | Feb 23, 2024

വെളുത്ത രക്താണു

വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ മുരിങ്ങയില വെള്ളം സഹായിക്കും

Published by: Zee Malayalam News Desk | Feb 23, 2024

രോഗങ്ങളെ തടയാൻ

ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയുന്നതിലും മുരിങ്ങയിലെ വെള്ളം കൊണ്ട് സാധിക്കും

Published by: Zee Malayalam News Desk | Feb 23, 2024

ദഹനപ്രശ്‌നങ്ങള്‍

ശരീരത്തിലെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാൻ മുരിങ്ങ വെള്ളം സഹായിക്കും Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Feb 23, 2024

VIEW ALL

Read Next Story