Priya Mani: ഫാഷൻ സെൻസ് ഇല്ലെന്ന് തോന്നുന്നോ? ചിത്രങ്ങൾ പങ്കുവെച്ച് പ്രിയാ മണി

Published by: Zee Malayalam News Desk | Jan 16, 2024

മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം.

Published by: Zee Malayalam News Desk | Jan 16, 2024

പ്രിയാമണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്സ്പ്രസ്സിലെ ഗാനരംഗം.

Published by: Zee Malayalam News Desk | Jan 16, 2024

പില്ലുമണി എന്നാണ് ആരാധകർ സ്നേഹത്തോടുകൂടി വിളിക്കുന്നത്.

Published by: Zee Malayalam News Desk | Jan 16, 2024

പ്രിയ വാസുദേവ് മണി അയ്യർ എന്നാണ് പ്രിയമണിയുടെ മുഴുവൻ പേര്

Published by: Zee Malayalam News Desk | Jan 16, 2024

പാലക്കാട് തമിഴ് ബ്രാഹ്മണ കുടുംബത്തിന്റെ ഭാഗമായ പ്രിയമണി ബെംഗളൂരുവിലാണ് ജനിച്ചതും വളർന്നതും.

Published by: Zee Malayalam News Desk | Jan 16, 2024

തെലുങ്ക് ചിത്രത്തിലൂടെ പ്രിയമണി തെന്നിന്ത്യൻ താരമായി മാറിയത്.

Published by: Zee Malayalam News Desk | Jan 16, 2024

ബോളിവുഡിലും പ്രിയമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Jan 16, 2024

VIEW ALL

Read Next Story