Priya Mani: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് പ്രിയാമണി ഈ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്.

';

ക്യാപ്ഷൻ

Happy Friday everyone! എന്നാണ് പ്രിയാമണി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് പ്രിയാമണി.

';

ഫോട്ടോ

@official.khushal.photography (Khushal) ആണ് പ്രിയാമണിയുടെ ഈ മനോഹരമായ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

ഔട്ട്ഫിറ്റ്

@houseoffett @just_lil_things ൽ നിന്നാണ് പ്രിയാമണി ഈ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്. @theitembomb ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.

';

മേക്കപ്പ്

@cashmakeupartistry @shobhahawale ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി താരങ്ങളാണ് പ്രിയാമണിയുടെ ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തുന്നത്.

';


';

VIEW ALL

Read Next Story