Priya Warrier: ബ്യൂട്ടിഫുൾ റോസ്...! പ്രിയ വാര്യരുടെ സാരി ലുക്ക് ശ്രദ്ധ നേടുന്നു

Published by: Zee Team | Jun 25, 2024

ഫോട്ടോ

@kiransaphotography (Kiransa photography) ആണ് പ്രിയയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. റെഡ് കളർ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | Jun 25, 2024

സ്റ്റൈൽ

@styledby_mk_ @mehaka_kalarikkal ആണ് പ്രിയ വാര്യർക്ക് ഈ സൂപ്പർ ലുക്ക് നൽകിയിരിക്കുന്നത്. @neethu_makeupartist ആണ് താരത്തെ മേക്കപ്പ് ചെയ്തത്.

Published by: Zee Team | Jun 25, 2024

ഔട്ട്ഫിറ്റ്

@mahekdesigns ൽ നിന്നാണ് പ്രിയ വാര്യർ ഈ മനോഹരമായ റെഡ് കളർ സാരി തിരഞ്ഞെടുത്തിരിക്കുന്നത്. (Photo courtesy: Kiransa photography)

Published by: Zee Team | Jun 25, 2024

പ്രിയ വാര്യർ

ഏറെ ആരാധകരുള്ള നടിയാണ് പ്രിയ വാര്യർ. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. (Photo courtesy: Kiransa photography)

Published by: Zee Team | Jun 25, 2024

VIEW ALL

Read Next Story