Priya Warrier: ക്യൂട്ട് ലുക്കിൽ പ്രിയ വാര്യർ..! ചിത്രങ്ങൾ വൈറൽ

Published by: Zee Malayalam News Desk | Oct 01, 2023

കടപ്പാട്

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് പ്രിയ ചിത്രങ്ങൾ പങ്കു വെച്ചത്.

Published by: Zee Malayalam News Desk | Oct 01, 2023

ഫോട്ടോ

@__suru ആണ് പ്രിയയുടെ കിടിലൻ ഫോട്ടോകൾക്ക് പിന്നിൽ.

Published by: Zee Malayalam News Desk | Oct 01, 2023

സോഷ്യൽ മീഡിയ

അഭിനയിച്ച ആദ്യ ചിത്രത്തിലെ പാട്ട് ഇറങ്ങിയപ്പോൾ ഇന്റർനെറ്റ് സെൻസേഷനായി മാറിയ ഒരാളാണ് നടി പ്രിയ പ്രകാശ് വാര്യർ.

Published by: Zee Malayalam News Desk | Oct 01, 2023

ഒമർ ലുലു

ഒമർ ലുലുവിന്റെ ഒരു അടാർ ലവ് എന്ന സിനിമയിലെ ഒരു ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതോടെ ജീവിതവും സിനിമ മോഹവും മാറിമറിഞ്ഞ ഒരു താരമാണ് പ്രിയ വാര്യർ.

Published by: Zee Malayalam News Desk | Oct 01, 2023

ഇൻസ്റ്റ​ഗ്രാം

സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുകയും പ്രിയയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റെക്കോർഡ് വേഗത്തിൽ ഫോളോവേഴ്സും കൂടി.

Published by: Zee Malayalam News Desk | Oct 01, 2023

സിനിമയിൽ സജീവം

ബോളിവുഡ്, തെലുങ്ക്, കന്നഡ സിനിമ മേഖലയിൽ നിന്ന് അവസരങ്ങളും വരിവരിയായി വന്നു.

Published by: Zee Malayalam News Desk | Oct 01, 2023

VIEW ALL

Read Next Story