Rathinirvedam Movie : ആവേശം കൊള്ളിക്കാൻ രതിച്ചേച്ചി വീണ്ടുമെത്തുന്നു

Published by: Zee Malayalam News Desk | Oct 09, 2023

ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് വീണ്ടും റിലീസ് ചെയ്യുന്നത്

Published by: Zee Malayalam News Desk | Oct 09, 2023

ആന്ധ്ര പ്രദേശിലെ 150 തിയറ്ററികളിൽ ചിത്രം വീണ്ടും പ്രദർശനം ചെയ്യും

Published by: Zee Malayalam News Desk | Oct 09, 2023

ഒക്ടോബർ 13 ആണ് റിലീസ് തീയതി

Published by: Zee Malayalam News Desk | Oct 09, 2023

1978ൽ പദ്മരാജന്റെ നോവലിനെ അടിസ്ഥാനമാക്കി ഭരതൻ ഒരുക്കിയ ചിത്രമാണ് രതിനിർവേദം

Published by: Zee Malayalam News Desk | Oct 09, 2023

അതിന്റെ പുനഃരാവിഷ്കരണമാണ് 2011ൽ ഇറങ്ങിയ രതിനിർവേദം

Published by: Zee Malayalam News Desk | Oct 09, 2023

VIEW ALL

Read Next Story