സായ് പല്ലവി

സായ് പല്ലവിയുടെ സഹോദരിയുടെ വിവാഹത്തിലെ ആചാരങ്ങളിലെ വ്യത്യസ്തത എന്തെന്ന് ആരാധകർ

Sep 18,2024
';

പൂജ കണ്ണൻ

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻറെ വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

';

വിവാഹ ചിത്രങ്ങൾ

പൂജയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ഈ ആചാരങ്ങൾ എന്താണെന്നായിരുന്നു ആരാധകരുടെ സംശയം.

';

വ്യത്യസ്തമായ ചടങ്ങുകൾ

പൊതുവേ കാണുന്ന വിവാഹ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു പൂജയുടെ വിവാഹ ചടങ്ങുകൾ.

';

ഗോൾഡൻ ബോർഡർ സാരി

കേരള സാരിക്ക് സമാനമായ നേർത്ത ഗോൾഡൻ ബോർഡറുള്ള സിംപിൾ വർക്ക് മാത്രമുള്ള വെളുത്ത സാരിയായിരുന്നു പൂജയുടെ വിവാഹ വേഷം.

';

മുണ്ടും ഷർട്ടും

ഗോൾഡൻ കളർ കരയുള്ള മുണ്ടും ഷർട്ടുമായിരുന്നു വിവാഹസമയത്തെ വരൻറെ വേഷം. താലി കെട്ട് ചടങ്ങിന് വരൻ എത്തിയത് തലയിലും വെളുത്ത മുണ്ട് കെട്ടിയാണ്.

';

വധു

വധുവായ പൂജ താലികെട്ട് സമയത്ത് നടന്ന ചടങ്ങുകളിൽ ഒന്നും തന്നെ വലിയ ആഭരണങ്ങൾ ധരിച്ചിരുന്നില്ല.

';

വെളുത്ത വസ്ത്രങ്ങൾ

വധുവും വരനും വിവാഹത്തിൽ പങ്കെടുത്തവരും എല്ലാം വെളുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

';

ആചാരങ്ങൾ

പൂജയുടെ വിവാഹ ചടങ്ങുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ എല്ലാവരും തിരക്കിയത് ഈ ആചാരങ്ങൾ എന്താണെന്നായിരുന്നു.

';

സായ് പല്ലവി

തുടക്കകാലങ്ങളിൽ സായ് പല്ലവി പല അഭിമുഖങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

';

ബഡഗ ഗോത്രവിഭാഗം

നടിയുടേത് ബഡഗ ഗോത്രവിഭാഗത്തിൽപ്പെട്ട കുടുംബമാണ്.

';

പരമ്പരാഗത ശൈലി

അവിടുത്തെ വിശ്വാസരീതികളിലുള്ള പരമ്പരാഗത ശൈലിയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വിനീതാണ് പൂജയെ വിവാഹം കഴിച്ചത്.

';

VIEW ALL

Read Next Story