Sameera Reddy: പിങ്കിൽ മനം കവർന്ന് സമീറ റെഡ്ഡി; ടൂ ഹോട്ട് എന്ന് ആരാധകർ

Published by: Zee Malayalam News Desk | Oct 08, 2023

മെംനെ ദിൽ തുഝ്കൊ ദിയ (2002) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

Published by: Zee Malayalam News Desk | Oct 08, 2023

നിരവധി തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ സമീറ തിളങ്ങി

Published by: Zee Malayalam News Desk | Oct 08, 2023

മുസാഫിർ (2004) എന്ന ചിത്രത്തിലെ സമീറയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു

Published by: Zee Malayalam News Desk | Oct 08, 2023

വാരണം ആയിരം (2008) എന്ന ചിത്രമാണ് സമീറയുടെ കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Oct 08, 2023

ഒരു നാൾ വരും എന്ന മലയാള ചിത്രത്തിലും സമീറ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Oct 08, 2023

പ്രായം കൂടുംതോറും സമീറയുടെ സൗന്ദര്യവും കൂടുകയാണെന്നാണ് ആരാധകർ പറയുന്നത്

Published by: Zee Malayalam News Desk | Oct 08, 2023

നരച്ച മുടിയും മേക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്

Published by: Zee Malayalam News Desk | Oct 08, 2023

VIEW ALL

Read Next Story