Good Cholesterol

എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന എണ്ണകൾ ഇവയാണ്

Jun 24,2024
';

സൺഫ്ലവർ ഓയിൽ

സൺഫ്ലവർ ഓയിൽ പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇവ കൊളസ്ട്രോളിന്റെ ആരോ​ഗ്യകരമായ ബാലൻസ് നിലനിർത്തുന്നു.

';

നെയ്യ്

എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ആരോ​ഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ അടങ്ങിയിരിക്കുന്നു.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

';

എള്ളെണ്ണ

കൊളസ്ട്രോളിന്റെ അളവ് സന്തുലിതമാക്കാൻ എള്ളെണ്ണ മികച്ചതാണ്. ഇത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന എണ്ണയാണ്.

';

കടുകെണ്ണ

കടുകെണ്ണ പതിവായി ഉപയോ​ഗിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

';

ബദാം ഓയിൽ

ബദാം ഓയിലിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.

';

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ ഹൃദയാരോ​ഗ്യ ​ഗുണങ്ങളുള്ളതാണ്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story