Saniya Iyappan

മലയാളത്തിലെ യുവനടിമാരിൽ ഏറെ ശ്രദ്ധേയയായ നടിയാണ് സാനിയ.

Zee Malayalam News Desk
Dec 25,2023
';


അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് സാനിയ.

';


ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് സാനിയ ശ്രദ്ധേയയാത്.

';


ബാലതാരമായാണ് സാനിയ വെള്ളിത്തിരയിലെത്തിയത്.

';


2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അരങ്ങേറ്റം കുറിച്ചത്.

';


ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്.

';


വസ്ത്രധാരണത്തിന്റെ പേരിൽ കരിയറിന്റെ തുടക്കം മുതൽ സാനിയ വിമർശനങ്ങൾ നേരിടുന്നുണ്ട്.

';


സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

';

VIEW ALL

Read Next Story