വിറ്റമിൻ ഇ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ പാടുകൾ, കുരു, ചുളിവുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.

Feb 01,2024
';


ചർമ്മത്തിലെ ഹൈപ്പർപി​ഗ്മെന്റേഷൻ കുറയ്ക്കുന്നു.

';


വിറ്റമിൻ ഇ പുരട്ടുന്നത് ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.

';


വിറ്റാമിൻ ഇ ക്യാപ്സൂളിന് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

';


മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാൻ വിറ്റാമിൻ ഇ ക്യാപ്സ്യൂൾ സഹായിക്കും.

';


വിറ്റാമിൻ ഇ ക്യാപ്‌സ്യൂളുകൾ ചർമ്മത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കാന് സഹായിക്കുന്നു.

';

VIEW ALL

Read Next Story