Sapthami Gowda: സോ.... സിമ്പിൾ...! സപ്തമിയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു

Published by: Zee Team | Feb 23, 2024

Bombastic side eye ! എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Published by: Zee Team | Feb 23, 2024

കന്നഡ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സപ്തമി ​ഗൗഡ

Published by: Zee Team | Feb 23, 2024

പൊപ്കോൺ മങ്കി ടൈ​ഗർ എന്നതാണ് സപ്തമിയുടെ ആദ്യ സിനിമ .

Published by: Zee Team | Feb 23, 2024

എന്നിരുന്നാലും കാന്താര എന്ന സിനിമയാണ് താരത്തിന് നായിക എന്ന തരത്തിൽ കരിയറിൽ ബ്രേക്ക് നൽകുന്നത്.

Published by: Zee Team | Feb 23, 2024

യഥാർത്ഥത്തിൽ കാന്താര കന്നഡ സിനിമാ മേഖലയ്ക്ക് തന്നെ രാജ്യാന്തര ചലച്ചിത്ര രം​ഗത്ത് വമ്പൻ ബ്രേക്ക് ആണ് നൽകിയത്.

Published by: Zee Team | Feb 23, 2024

കന്നഡ സിനിമാരം​ഗത്തെ പ്രശസ്ത നടനായ റിഷഭ് ഷെട്ടി സംവിധാനം നിർവ്വിച്ച ചിത്രം 2022ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.

Published by: Zee Team | Feb 23, 2024

VIEW ALL

Read Next Story