Shamna Kasim: സ്വീറ്റ് ആൻഡ് സിംപിൾ ലുക്കിൽ ഷംന കാസിം: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 05, 2024

മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലുമാണ് താരം അറിയപ്പെടുന്നത്.

Published by: Zee Malayalam News Desk | Jan 05, 2024

2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.

Published by: Zee Malayalam News Desk | Jan 05, 2024

പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ഒട്ടേറെ സിനിമകളുടെ ഭാഗമായി.

Published by: Zee Malayalam News Desk | Jan 05, 2024

വിചിത്രൻ എന്ന തമിഴ് ചിത്രമാണ് ഷംനയുടേതായി ഒടുവിലായി പുറത്തിറങ്ങിയത്.

Published by: Zee Malayalam News Desk | Jan 05, 2024

ഷംന കാസിമിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

Published by: Zee Malayalam News Desk | Jan 05, 2024

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ആയിരുന്നു ഷംനയുടെ വിവാഹം.

Published by: Zee Malayalam News Desk | Jan 05, 2024

നർത്തകി കൂടിയായ ഷംന കാസിം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

Published by: Zee Malayalam News Desk | Jan 05, 2024

VIEW ALL

Read Next Story