Shilpa Shetty

പാവാടയും ടോപ്പും ധരിച്ച് ശിൽപ ഷെട്ടി, ചിത്രങ്ങൾ വൈറൽ

Ajitha Kumari
Jan 06,2024
';


തന്റെ രൂപത്തിലും വസ്ത്രങ്ങളിലും എപ്പോഴും ആളുകളെ ആകർഷിക്കുന്ന പ്ര നടിയാണ് ശിൽപ ഷെട്ടി. വസ്ത്രം പാശ്ചാത്യമായാലും പരമ്പരാഗതമായാലും രണ്ടിലും ശിൽപ സുന്ദരിയാണ്.

';


ഡിന്നറിന് പോകുമ്പോൾ ശിൽപയുടെ ഈ ലുക്ക് നിങ്ങൾക്കും പകർത്താം

';


പാവാടയും സ്കിന്നി ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ശിൽപ

';


സ്റ്റൈലിഷ് ലുക്കിൽ ഹൈ ഹീൽസ് ധരിച്ചിട്ടുണ്ട്. ലളിതമായ ലുക്കിൽ ആള് സുന്ദരിയാണ്

';


താരത്തിന്റെ പുഞ്ചിരിയിൽ ആരാധകർ ശരിക്കും മയങ്ങിയിരിക്കുകയാണ്

';

VIEW ALL

Read Next Story