Cashew Health Benefits

ശരീരഭാരം കുറയ്ക്കാൻ കശുവണ്ടി എങ്ങനെ സഹായിക്കുന്നു

';


കശുവണ്ടിയിൽ മോണോ സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';


നാരുകൾ, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ്, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ കെ എന്നിവ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്.

';


അണ്ടിപ്പരിപ്പിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

';


അണ്ടിപ്പരിപ്പിൽ ഓരോ 100 ഗ്രാമിലും ഏഴ് ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. 100 ഗ്രാമിൽ 168 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.

';


അണ്ടിപ്പരിപ്പിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';


അണ്ടിപ്പരിപ്പിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';


അണ്ടിപ്പരിപ്പ് അടങ്ങിയ സാലഡ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

';


ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ധാതുക്കളും വിറ്റാമിനുകളും പോഷകങ്ങളും അണ്ടിപ്പരിപ്പിൽ അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story