Shriya Saran: പ്രായം നിസ്സാരം..! സൂപ്പർ ഫോട്ടോഷൂട്ടുമായി ശ്രിയ

Published by: Zee Team | Dec 06, 2023

സീറോ സൈസ് ബോഡിയിൽ ചൂടൻ ഫോട്ടോഷൂട്ടുകൾ നടത്തുന്ന ശ്രിയ ഇപ്പോൾ വെള്ളിത്തിരയെക്കാൾ സോഷ്യൽ മീഡിയയിലാണ് ആരവമുയർത്തുന്നത്.

Published by: Zee Team | Dec 06, 2023

ഏറെക്കാലമായി വെള്ളിത്തിരയിൽ പ്രേക്ഷകരെ രസിപ്പിച്ച ശ്രിയയുടെ കരിയറിൽ നിരവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഉണ്ട്.

Published by: Zee Team | Dec 06, 2023

തുടർച്ചയായി സിനിമകൾ ചെയ്താണ് ശ്രിയ താര പദവി നേടിയത്

Published by: Zee Team | Dec 06, 2023

തുടർച്ചയായി സിനിമകൾ ചെയ്താണ് ശ്രിയ താര പദവി നേടിയത്

Published by: Zee Team | Dec 06, 2023

2018ൽ റഷ്യക്കാരിയായ ആൻഡ്രി കൊച്ചേവിനെ ശ്രിയ വിവാഹം കഴിച്ചു.

Published by: Zee Team | Dec 06, 2023

അതിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും പ്രണയ ജീവിതം ആസ്വദിക്കുകയും ചെയ്തു.

Published by: Zee Team | Dec 06, 2023

VIEW ALL

Read Next Story