Shriya Saran: സാരിയില്‍ ചൂടന്‍ ചിത്രങ്ങളുമായി ശ്രിയ ശരണ്‍; അമ്പരന്ന് ആരാധകര്‍

Published by: Zee Malayalam News Desk | Mar 21, 2024

അരങ്ങേറ്റം

2001ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ ആദ്യ ചിത്രം

Published by: Zee Malayalam News Desk | Mar 21, 2024

പാൻ ഇന്ത്യൻ നടി

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്ലെല്ലാം ശ്രിയ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Mar 21, 2024

തെന്നിന്ത്യൻ സുന്ദരി

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ

Published by: Zee Malayalam News Desk | Mar 21, 2024

ബോളിവുഡിൽ...

തെന്നിന്ത്യയ്ക്ക് പുറമെ അങ്ങ് ബോളിവുഡിലും ശ്രിയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Mar 21, 2024

തുടക്കം

സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.

Published by: Zee Malayalam News Desk | Mar 21, 2024

പ്രൈവസി മുഖ്യം

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ

Published by: Zee Malayalam News Desk | Mar 21, 2024

തിരിച്ചുവരവ്

കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ശ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്

Published by: Zee Malayalam News Desk | Mar 21, 2024

VIEW ALL

Read Next Story