തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് ശ്രിയ ശരൺ
ഇഷ്ടം (2001) ആണ് ശ്രിയയുടെ ആദ്യ ചിത്രം
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തിളങ്ങിയ താരമാണ് ശ്രിയ
സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയയുടെ കരിയർ ആരംഭിക്കുന്നത്
തെന്നിന്ത്യയിലും അങ്ങ് ബോളിവുഡിലും ശ്രിയയ്ക്ക് ആരാധകരുണ്ട്
വിവാഹത്തിന് ശേഷം ശ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു
ശ്രിയ സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുണ്ട്
സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രിയ ശരൺ